90 ഡെയ്സ് ടു ലൈഫ്

14 രാജ്യങ്ങളിലുള്ള ബിസിനസുകൾക്ക് വരുമാനവും ലാഭവും സൃഷ്ടിച്ച് തെളിയിച്ച ലോകത്തെ ഒരേയൊരു പുസ്തകം
90 ഡെയ്സ് ടു ലൈഫ്
വീഴ്ചയിൽ നിന്നൊരു വിജയഗാഥ
  • നിങ്ങളുടെ ബിസിനസിനെ വളർത്താൻ സഹായിക്കുന്ന മില്യണയർ സിഇഒ മാരുടെയും വിജയികളായ സംരംഭകരുടെയും അധികം ആർക്കുമറിയാത്ത 4 രഹസ്യങ്ങൾ…
  • ​ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള സംരംഭകർ തങ്ങളുടെ വരുമാനവും ലാഭവും പലമടങ് വർധിപ്പിക്കാൻ ഉപയോഗിക്കുന്ന കസ്റ്റം മെഡിറ്റേഷൻ ടെക്‌നിക്. എന്റെ പ്രൈവറ്റ് ക്ലൈന്റ്സിനായി ഞാൻ തയ്യാറാക്കിയ മെഡിറ്റേഷൻ നിങ്ങൾക്ക് സൗജന്യമായി ഇവിടെ ലഭിക്കുന്നു…
  • ​അങ്ങേയറ്റം അഭിമാനത്തോടെയും ഉത്സാഹത്തോടെയും നിങ്ങളുടെ ഉൽപ്പന്നങ്ങൾ എങ്ങനെ വിൽക്കാം? നിങ്ങളുടെ സെയിൽസ് കൺവേർഷൻ നിരക്ക് വെറും 24 മണിക്കൂറിനുള്ളിൽ എങ്ങനെ വർദ്ധിപ്പിക്കാം…

90 ഡെയ്സ് ടു ലൈഫ്

വീഴ്ചയിൽ നിന്നൊരു വിജയഗാഥ

  • ജീവിതത്തിലും ബിസിനസിലും തിരസ്‌കരിക്കപ്പെടാതിരിക്കാന്‍ (Rejection-Proof) എന്തു ചെയ്യണം…
  • കുറച്ചുനേരം ജോലി ചെയ്തുകൊണ്ട് (ശരിയായ കാര്യങ്ങള്‍ ചെയ്തുകൊണ്ട്) കൂടുതല്‍ പണം സമ്പാദിക്കാനുള്ള പടിപടിയായുള്ള വഴികള്‍…
  • തങ്ങളുടെ പക്കല്‍ നിന്ന് ആളുകള്‍ വാങ്ങുന്നതിന് വേണ്ടി അമേരിക്കന്‍ കോര്‍പ്പറേഷനുകള്‍ ഉപയോഗിക്കുന്ന രഹസ്യ തന്ത്രങ്ങൾ…
  • ​ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വേഗത്തില്‍ നേടാന്‍ ഹോളിവുഡ് അഭിനേതാക്കളും മില്യണയേഴ്‌സും ഉപയോഗിക്കുന്ന രഹസ്യം…
  • ​​ജീവിതത്തിലെ കഷ്ടപ്പാടുകളെയും വേദനകളെയും ആഘോഷമാക്കി മാറ്റാന്‍ കഴിയുന്ന തരത്തിലുള്ള വ്യക്തിയായി എങ്ങനെ മാറാം…
  • നിങ്ങളെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയും നിങ്ങളുടെ വിജയങ്ങളെ ആവേശത്തോടെ ആഘോഷിക്കുകയും ചെയ്യുന്ന നിങ്ങളുടെ Ravings Fans കസ്റ്റമേർസിനെ എങ്ങനെ സൃഷ്ടിക്കാം.​
90 ഡെയ്സ് ടു ലൈഫ്
മില്യണയേഴ്‌സിന്റെയും ലോകത്തെ വിജയികളായ ബിസിനസുകാരുടെയും
അധികം ആർക്കും അറിയാത്ത വിജയ രഹസ്യങ്ങൾ

ബിസിനസ് തകർച്ചയിൽ നിന്ന് തകർപ്പൻ വിജയത്തിലേക്ക്

ജീവിതത്തിലും ബിസിനസിലും പരാജയപ്പെട്ട് ഇനി മുന്നോട്ടുപോകാൻ യാതൊരു പ്രതീക്ഷയുമില്ലാത്ത അവസ്ഥയിലാണ് ലിൻഡ എന്ന യുവതി. ഒടുവിൽ അവൾ തൻ്റെ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ കടൽക്കരയിൽ നിൽക്കുന്നു. എന്നാൽ ഒരാൾ അവളെത്തന്നെ നോക്കി നോക്കി പുഞ്ചിരിക്കുകയാണ്. അർജുൻ സിദ്ധാർത്ഥ്! അദ്ദേഹം അവളിൽ എന്തോ ഒരു പ്രത്യേകത കാണുന്നു. അവളുമായി ഒരു കരാറുണ്ടാക്കുന്നു. 90 ദിവസത്തേക്ക് മരിക്കാതിരുന്നാൽ സമ്പത്ത്, ആഗ്രഹിക്കുന്ന ബന്ധങ്ങൾ, അളവറ്റ സന്തോഷം. ഇതിലേക്കെല്ലാമുള്ള വഴി താൻ കാണിച്ചു കൊടുക്കാം.

ഒന്നുമില്ലായ്മയിൽ നിന്ന് ലിൻഡ എങ്ങനെയാണ് ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കിയത്? അതിലേക്കുള്ള അവളുടെ വഴികൾ, നേരിട്ട വെല്ലുവിളികൾ, അർജുൻ അവൾക്ക് പറഞ്ഞുകൊടുത്ത ബിസിനസ് തന്ത്രങ്ങൾ. ഇതിലുടെ കഥ പുരോഗമിക്കുന്നു. ഒരു ബിസിനസ് തുടങ്ങി അത് വിജയകരമായി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്ന വലിയ പാഠങ്ങൾ വളരെ ലളിതമായി കുട്ടികൾക്ക് പോലും മനസിലാകുന്ന രീതിയിൽ നർമ്മത്തിൻ്റെ അകമ്പടിയോടെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു.

ജീവിതത്തിൽ ഏതെങ്കിലും മേഖലയിൽ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും നിലവിലുള്ള ബിസിനസിനെ ഒരു വലിയ പ്രസ്ഥാനമാക്കി വളർത്താൻ ആഗ്രഹിക്കുന്നവർക്കും പുതിയതായി ബിസിനസ് തുടങ്ങുന്നവർക്കുമെല്ലാം ഒരു വഴികാട്ടിയായിരിക്കും ഈ പുസ്തകം. ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു ബിസിനസ് സെൽഫ് ഹെൽപ്പ് ബുക്ക് നോവലിൻ്റെ രൂപത്തിൽ അവതരിപ്പിക്കുന്നത്

ലിൻഡയെ സഹായിക്കാൻ ഒരു അർജുൻ ഉണ്ടായി. എന്നാൽ എല്ലാവരുടെയും ജീവിതത്തിലെയും ബിസിനസിലെയും പ്രതിസന്ധികളിൽ ഇത്തരത്തിൽ താങ്ങിനിർത്തി, നേർവഴി കാണിച്ചുകൊടുക്കാൻ ആരും ഉണ്ടാകണമെന്നില്ല. അതിനുള്ള വഴികൾ സ്വയം കണ്ടെത്തേണ്ടി വരും. അങ്ങനെ മുന്നോട്ടുപോകുന്നവർക്കൊരു താങ്ങും തണലുമാണ് ഈ പുസ്തകം. സംരംഭകരും സംരംഭകരാകാൻ ആഗ്രഹിക്കുന്നവരും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണിത്

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

ബിസിനസ് കെട്ടിപ്പടുക്കുന്നതിൻ്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന ഈ പുസ്തകം ജീവിതപാഠങ്ങളിലേക്ക് കുടി തുറന്ന ജാലകമാണ്. ഇതിലൂടെ നോക്കിയാൽ വിജയത്തിൻ്റെ ആകാശം കാണാം.

മോഹൻലാൽ

ഒന്നുമില്ലായ്മയിൽ നിന്ന് ഒരു ബിസിനസ് തുടങ്ങി വിജയിപ്പിക്കാൻ ആവശ്യമായ എല്ലാ ബിസിനസ് തന്ത്രങ്ങളും ഒരു നോവലിൻ്റെ രൂപത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് റൂബിൾ ചാണ്ടിയുടെ വിജയം. വലിയ ബിസിനസ് വിജയങ്ങൾ നേടാൻ ഇന്ത്യൻ യുവത്വത്തിന് ഈ പുസ്തകം ഒരു പ്രചോദനം ആകുമെന്നതിൽ എനിക്ക്സംശയമില്ല.

ശശി തരൂർ

കഥ പറച്ചിലിലൂടെ കാര്യം പറയുന്ന ആഖ്യാനശൈലിയാണ് ഈ പുസ്തകത്തെ വ്യത്യസ്ഥമാക്കുന്നത്. ചിലപ്പോഴൊക്കെ ശരിയായ മാറ്റങ്ങൾ ജീവിതത്തിലേക്ക് കടന്നുവരുന്നത് ‘നല്ല വാക്കുകളുടെ’ രൂപത്തിലായിരിക്കും. ജീവിതവും ബിസിനസും പരസ്പരം കണ്ടുമുട്ടുന്ന നാൽക്കവലകളിൽ വിജയിക്കാനായി ഇനിയെങ്ങോട്ടേക്ക് തിരിയണം എന്നറിയാതെ വഴിമുട്ടി നിൽക്കുന്ന ഒരാൾക്ക്, ഈ പുസ്തകം വഴികാട്ടിയായി മാറിയേക്കും.

ജോസഫ് അന്നംക്കുട്ടി ജോസ്

Ruble Chandy

Business Strategist & Mentor, Best Selling Author, USA
Global entrepreneur Ruble Chandy is the author of the international bestseller ’90 Days to Life: A Journey from Turmoil to Triumph’ & the creator of Online Business Accelerator™️ workshops.
He and his team at Accelerator™️ are currently helping businesses in 14 countries, including the US, Canada, India, Saudi Arabia, UAE (Dubai) & the UK, to double their revenue, profit, and income and scale up to nine figures. His clientele includes startups, Silicon Valley CEOs, Emmy Award-winning performers, and billionaires.

90 ഡെയ്സ് ടു ലൈഫ്

മില്യണയേഴ്‌സിന്റെയും ലോകത്തെ വിജയികളായ ബിസിനസുകാരുടെയും അധികം ആർക്കും അറിയാത്ത വിജയ രഹസ്യങ്ങൾ
Powered By ClickFunnels.com